¡Sorpréndeme!

സൂര്യ വന്നപ്പോള്‍ ഇളയദളപതിയുടെ രോദനം, ട്രോളുകൾ കാണൂ | filmibeat Malayalam

2018-05-08 139 Dailymotion

Surya's entry in Ammamazhavillu gets trolled
മലയാളത്തിലെ താരങ്ങളെല്ലാം വിണ്ണിലേക്കിറങ്ങിയ പരിപാടിയായിരുന്നു അമ്മമഴവില്ല്. തിരുവന്തപുരം കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡില്‍ അരങ്ങേറിയ താരമാമാങ്കം ശരിക്കും പ്രേക്ഷകരെ അമ്പരപ്പെടുത്തിയിരുന്നു. പരിപാടിക്ക് മുന്നോടിയായുള്ള റിഹേഴ്‌സല്‍ ക്യാംപിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും ദുല്‍ഖറും ഒരുമിച്ചെത്തിയ സ്‌കിറ്റ്, മമ്മൂട്ടിയുടെ ഡാന്‍സ്, മോഹന്‍ലാലിന്റെ നൃത്തം, യുവനായികമാരുടെ ഡാന്‍സ് തുടങ്ങി ഒട്ടേറെ വൈവിധ്യമാര്‍ന്ന ഐറ്റങ്ങളായിരുന്നു പരിപാടിയില്‍ ഉള്‍പ്പെടുത്തിയത്.
#Surya #Ammamazhavillu #Vijay